sumathi

ഓച്ചിറ: മേമന താനുവേലിൽ പുതിയവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ സുമതി (74) നിര്യാതയായി. മക്കൾ: ഉഷ, ശോഭ (ലത), പരേതനായ ശിവപ്രസാദ്, വസുന്ധര, ഗീത. മരുമക്കൾ: വാസുദേവൻ, ചന്ദ്രദാസ്, രാജേന്ദ്രൻ. സഞ്ചയനം 10ന് രാവിലെ 8ന്.