
എഴുകോൺ: ഈലിയോട് ഉടയാൻവിള വീട്ടിൽ കെ. ശിവശങ്കരന്റെ (വിമുക്ത ഭടൻ) ഭാര്യ പങ്കജവല്ലി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഡോ. പി.എസ്. ജെസി (അസി. പ്രൊഫസർ, നഴ്സിംഗ് കോളേജ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), പി.എസ്. ജിഷ (വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ഡോ. രാജ് മോഹൻ (അസോസിയേറ്റ് പ്രൊഫസർ, ഫർമസി കോളേജ്, മെഡിക്കൽ കോളേജ്, ആലപ്പുഴ) എസ്. ഷിബു ലാൽ (മേലുകാവ് ഗ്രാമ പഞ്ചായത്ത്). സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.