കല്ലുവാതുക്കൽ: എസ്.എൻ.ഡി.പി യോഗം 172-ാം നമ്പർ കടമ്പ്ര ശാഖാ പ്രസിഡന്റ് മുളയ്ക്കൽ പൊയ്കയിൽ സിന്ധു വിലാസത്തിൽ കെ. സുരേന്ദ്രൻ (79) നിര്യാതനായി. ഭാര്യ: ഓമന. സഞ്ചയനം ഇന്ന് രാവിലെ 11ന്.