
കരുനാഗപ്പള്ളി: ആദിനാട് വടക്ക് പുത്തൻപുരയിൽ എൻ. സദാനന്ദൻ (91) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: അശോകൻ, അനിരുദ്ധൻ, സുമംഗല, വൽസല, അനിൽ കുമാർ, അനിത, അമ്പിളി. മരുുമക്കൾ: ലീല, മണിയമ്മ, പരേതനായ സുധാകരൻ, രാജേന്ദ്രൻ, ദിൽഷ, മധു, സുരേഷ്. സഞ്ചയനം 8ന് രാവിലെ 8ന്.