
കിഴക്കേകല്ലട: കിഴക്കേ കല്ലട തെക്കേമുറി മുട്ടം വാർഡിൽ ശ്രീനിലയത്തിൽ പരേതനായ കുട്ടപ്പൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: കെ. ശ്യാംകുമാർ (അസി. എൻജിനീയർ, ബ്രഹ്മോസ്, തിരുവനന്തപുരം), ഡോ. കെ. വിനോദ് കുമാർ (അസി. പ്രൊഫസർ അമൃത വിശ്വവിദ്യാപീഠം, വള്ളിക്കാവ്), എസ്. അനിത. മരുമക്കൾ: സുധാദേവി, ശുഭ, എ.ജി. സുനിൽകുമാർ (ഐക്കര). സഞ്ചയനം 12ന് രാവിലെ 7ന്.