
കല്ലുവാതുക്കൽ: കാരൂർകുളങ്ങര കൃഷ്ണവിലാസത്തിൽ ശശീന്ദ്രക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശാലിനി (കെ.എസ്.ഇ.ബി, കണ്ണനല്ലൂർ), പ്രശാന്ത്. മരുമക്കൾ: അനിൽ (വാട്ടർ അതോറിട്ടി, കൊല്ലം), ദിവ്യ (അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, ചിതറ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ.