hudson

മയ്യനാട്: പുല്ലിച്ചിറ കീർത്തിയിൽ ഹഡ്‌സൺ സ്റ്റീഫൻ (76) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3 ന് പുല്ലിച്ചിറ പള്ളി സെമിത്തേരിയിൽ. കൊട്ടിയം റസിഡന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ട് ബോർഡ് അംഗമായിരുന്നു. ഭാര്യ: അൽഫോൺസ. മകൻ: ലിയോ സ്റ്റീവ്. മരുമകൾ: ജീന.