
കൊല്ലം: കോയിവിള ആറാട്ട് ഗ്രേറ്റ് ഹൗസിൽ കുഞ്ഞച്ചൻ എസ്. ആറാടന്റെ (മാനേജിംഗ് ട്രസ്റ്റി ബിഷപ്പ് ജെറോ അഭയകേന്ദ്രം, കോയിവിള) ഭാര്യ ജെസി കെ. ആറാടൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജി, ലൈമ, പരേതനായ ലിജു, ഫാ. ലിൻസൺ കെ. ആറാടൻ (കൊല്ലം രൂപതാ മതബോധന ഡയറക്ടർ). മരുമക്കൾ: ജോയി ജോർജ്, ആന്റണി കസ്മേൽ.