കരുനാഗപ്പള്ളി: വേങ്ങറ അംബേദ്ക്കർ ഗ്രാമത്തിൽ വരമ്പേൽ പുത്തൻവീട്ടിൽ ദേവരാജന്റെ ഭാര്യ ശോഭന (58) നിര്യാതയായി. മകൾ: ശോഭിത. മരുമകൻ: രഞ്ജിത്ത്. സഞ്ചയനം 9 ന് രാവിലെ 8ന്.