lekshmanana

പുത്തൻകുളം: രഘുമന്ദിരത്തിൽ പി. ലക്ഷ്മണൻ (77) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രഘുനാഥൻ, ഗീത, ചിത്ര. മരുമക്കൾ: ചിത്ര, രാജു, പരേതനായ മുരളീധരൻ.