rajendran

ഉളിയനാട്: വാഴവിളയിൽ ആർ.ജെ. നിവാസിൽ രാജേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പരേതയായ ജലദേവി. മക്കൾ: രാഖി, റിനി. മരുമക്കൾ: ജിതിൻ (ആർമി), അരുൺ (സൗദി).