കടയ്ക്കൽ: തുടയന്നൂർ വട്ടപ്പാട് രാജേഷ് ഭവനിൽ രജീഷ് കുമാർ (35) ഒമാനിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യശ്രീ. മക്കൾ: ആരീഷ്, അഭിനവ്.