കൊല്ലം: തട്ടാർകോണം കളീയ്ക്കൽ വീട്ടിൽ ഷെരീഫ് കുട്ടിയുടെ ഭാര്യ എൻ. ഹാജറുമ്മ (70) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: നൗഷാദ് കുട്ടി മള്ഹരി, സഫിയത്ത്. മരുമക്കൾ: സലീന, നിസാറുദ്ദീൻ.