കോട്ടാത്തല: സായ്സൗരവയിൽ അഡ്വ. മോഹനരാജന്റെ ഭാര്യ ബി. ഷീല (64). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.