കരുനാഗപ്പള്ളി: മരു. വടക്ക് ആയിക്കമത് രാമചന്ദ്രക്കുറുപ്പ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: മനോരമ. മക്കൾ: രഞ്ജിത്, റെസ്മി. മരുമക്കൾ: ശ്രീജ, ശ്യംകുമാർ. സഞ്ചയനം 13ന്.