മൺറോത്തുരുത്ത്: പുത്തൻകണ്ടത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകൾ വില്ലിമംഗലം വെസ്റ്റ് സുദേശിനി ഭവനത്തിൽ ജഗദമ്മ (74) നിര്യാതയായി. മക്കൾ: സുദേശിനി, സേതു. മരുമക്കൾ: ജയമോൻ, വിനോദ്കുമാർ. സഞ്ചയനം 12ന് രാവിലെ 7ന്.