
കിഴക്കേകല്ലട: റോഡരികിൽ നിൽക്കവേ കാറിടിച്ച് വൃദ്ധൻ മരിച്ചു. പഴയാർ സുനിൽ മന്ദിരത്തിൽ കരുണാകരൻ പിള്ള (കണ്ണൻ പിള്ള- 78, റിട്ട. കെ.എസ്.ഇ.ബി) ആണ് മരിച്ചത്. ഭാര്യ: തങ്കമണി അമ്മ. മക്കൾ: അഡ്വ. സുനിൽ കുമാർ (കാനഡ), സനിൽ കുമാർ (എ.കെ ഏജൻസീസ്). മരുമക്കൾ: അർച്ചന ദേവി (കാനഡ), ഗീതു (അദ്ധ്യാപിക, വി.എച്ച്.എസ്.എസ്, മണ്ണാടി).