navabdheen-73

കൊല്ലം: തെ​ക്കേ​വി​ള കെ.ബി ന​ഗർ ​289 സൈ​റ​യിൽ എ​സ്. ന​വാ​ബു​ദ്ദീൻ (73, റി​ട്ട. ലോ​ക്കോ പൈ​ല​റ്റ്, സ​തേൺ റെ​യിൽ​വേ, കൊ​ല്ലം) നിര്യാതനായി. ഭാ​ര്യ: രാ​ജു​ലാ ബീ​ഗം. മ​ക്കൾ: മ​നോ​ജ് (ലോ​ക്കോ പൈ​ല​റ്റ്, സ​തേൺ റെ​യിൽ​വേ, തി​രു​വ​ന​ന്ത​പു​രം), മ​ഞ്​ജു നി​ഷാ​ദ്. മ​രു​മ​ക്കൾ: നി​ഷാ​ദ്, സു​റു​മി.