arjunan-71

കൊല്ലം: കൊല്ലം ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് നീണ്ടകര വേട്ടുതറ നെടിയഴികത്ത് വീട്ടിൽ അഡ്വ. പി. അർജുനൻ (71) നിര്യാതനായി. ഭാര്യ: എൻ.എസ്. ബീന. മക്കൾ: പ്രൊഫ. രാധിക (എസ്.എൻ കോളേജ്, കൊല്ലം), ദേവിക (ഫെഡറൽ ബാങ്ക്, എറണാകുളം). മരുമക്കൾ: അമ്പു ദേവരാജ് (യു.എസ്.എ), അനന്തു വിശ്വനാഥ് (ഫെഡറൽ ബാങ്ക്, എറണാകുളം). സ​ഞ്ച​യ​നം 11ന് രാ​വി​ലെ 6.30ന്.