പുനലൂർ: കേളൻകാവ് കരിക്കത്തിൽ പി. രാമചന്ദ്രൻനായർ (70) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. ലതാകുമാരി. മക്കൾ: ആനന്ദ്, അശ്വതി. മരുമക്കൾ: നീതു, വിഷ്ണു. സഞ്ചയനം 13ന് രാവിലെ 8ന്.