
തേവലക്കര: കോയിവിള പുത്തൻസങ്കേതം മനോജ് ഭവനിൽ മാധവന്റെ (റിട്ട. ഡി.എം.ഒ) ഭാര്യ ലളിതാംബിക (73) നിര്യാതയായി. മക്കൾ: മനോജ് കുമാർ (പൊലീസ് ഡിപ്പാർട്ട്മെന്റ്), മിനി, മായ (സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: പ്രിയ (കൊച്ചിൻ യൂണിവേഴ്സിറ്റി), നരേന്ദ്രനാഥ് (എച്ച്.എസ് അദ്ധ്യാപകൻ), പരേതനായ ജയേഷ്. സഞ്ചയനം 11ന് രാവിലെ 8ന്.