കുളക്കട: താഴത്തുകുളക്കട മനുഭവനത്തിൽ (ചേനവിള) പരേതനായ ഗോപാൻ നായരുടെ ഭാര്യ സരോജിനി അമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബിനു കുമാർ, മനു കുമാർ. മരുമക്കൾ: പ്രശോഭ, മീനു.