philip

കടമ്പനാട്: കടമ്പനാട് വടക്ക് പനച്ചവിളയിൽ പി.കെ.ഫിലിപ്പ് (80, മുൻ അക്കൗണ്ടന്റ് കടമ്പ​നാട് സെന്റ് തോമസ് ഓർത്തഡോക്‌​സ് കത്തീഡ്രൽ) നര്യാതനായി. സംസ്‌കാ​രം നാളെ ഉച്ചയ്​ക്ക് 2ന് ശേഷം കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌​സ് ക​ത്തീഡ്രൽ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ഏലിക്കുട്ടി. മക്കൾ: പി.പി. പുന്നൂസ്, എലിസബത്ത്, പരേതനായ പി.പി. മാത്യൂസ്. മരുമക്കൾ: പി.എം. സോമി (ക്ലർക്ക്, സെന്റ് തോമസ് ഹൈസ്​കൂൾ കടമ്പാട്), സൂസൻ ടി. ജോൺ, ഷിജു ജോർജ്ജ്.