
കൊല്ലം: ആശ്രാമം (വൈദ്യശാല നഗർ-252) സൗമിനിയിൽ ജി. മുരളീധരന്റെ (റിട്ട. ഇലക്ട്രിസിറ്റി ബോർഡ്) ഭാര്യ എസ്. കുസുമ കുമാരി (70, റിട്ട. ശങ്കേഴ്സ് ഹോസ്പിറ്റൽ, കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബിനേഷ് മുരളി, ലേഖാ മുരളി (ഗവ. ജി.വി.എച്ച്.എസ് വാളത്തുംഗൽ). മരുമക്കൾ: ലക്ഷ്മി ബിനേഷ്, സുധീഷ് ലാൽ (എസ്.ബി.ഐ കൊല്ലം). സഞ്ചയനം 12ന് രാവിലെ 8ന്.