കലയ്ക്കോട്: ശ്രീകൃഷ്ണ വിലാസത്തിൽ ജെ. സത്യന്റെ ഭാര്യ രമണി സത്യൻ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഷൈൻ, ഷൈന. മരുമക്കൾ: ഹാലി, ബിജിരാജ് കല്ലിക്കോടൻ.