കുന്നത്തൂർ: ഐവർകാല നടുവിൽ പാലവിള വീട്ടിൽ ഐസക്ക് ഡാനിയൽ (67) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോളി,റോയി, പരേതനായ റോബിൻ. മരുമക്കൾ: സജി, ജിൻസി.