കൊല്ലം: മരുത്തടി ജനകി ഭവനിൽ എൻ. വാസവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: ഗീത, മുരളീധരൻ, സുരേഷ്, സുനിൽ. മരുമക്കൾ: സേതുകുമാർ, നിഷ, ഹേമ, ഷീജ. സഞ്ചയനം 11ന് രാവിലെ 7ന്.