
പുനലൂർ: തൊളിക്കോട് ദേവികോണം പാലത്തടത്തിൽ തെക്കേതിൽ വീട്ടിൽ വൈ. രാജു (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പുനലൂർ സി.എസ്.ഐ സെമിത്തേരിയിൽ. ഭാര്യ: പൊടിയമ്മ രാജു. മക്കൾ: റീജ ജെയിംസ് (ഷാർജ), പ്രിസ്‌കില്ല അലൻ (ടെക്‌നോ പാർക്ക്, കുണ്ടറ). മരുമക്കൾ: ജെയിംസ് ജോയ് (ഷാർജ), അലൻ ബി. സ്‌കറിയ (കുവൈറ്റ്).