
കിഴക്കേകല്ലട: തെക്കേമുറി പിള്ള വീട്ടിൽ (കാട്ടുവിള) കെ. വിക്രമൻ പിള്ള (78, റിട്ട. അദ്ധ്യാപകൻ, എൻ.സി.എം എൽ.പി.എസ്, മുട്ടം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പി. സതിയമ്മ. മക്കൾ: പരേതനായ അഡ്വ. വി. ബിനീഷ്, എസ്. ബീന (പ്രിൻസിപ്പൽ, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം). മരുമക്കൾ: സരിത (എം.വി എൽ.പി.എസ് മാന്തറ), ആർ. ഹരികുമാർ (ബ്രാഞ്ച് മാനേജർ, എസ്.ബി.ഐ തേക്കുതോട്), ആർ. ജയകുമാർ (ജെ.ജെ ആട്ടോ സ്പെയേഴ്സ്, കുന്നിക്കോട്). സഞ്ചയനം 13ന് രാവിലെ 7ന്.