.പി.എൻ. പണിക്കർ ഫൗണ്ടേഷനും ജൻ ശിക്ഷൺ സൻസ്ഥാനും സംയുക്തമായി സംഘടിപ്പിച്ച ലോക സാക്ഷരത ദിനാഘോഷം പ്രസ് ക്ലബ് ഹാളിൽ കേഡസ് ചെയർമാനും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു