കാരുവേലിൽ: ഇടവട്ടം ശ്രുതിലയം വീട്ടിൽ രമാകാന്തൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: ഷാരോൺ, ഷാമിലി. മരുമക്കൾ: രാഖി ഷാരോൺ, വിപിൻ കുമാർ (മാതൃഭൂമി).