
കൊട്ടിയം: മേലേവിളവീട്ടിൽ കെ. നാരായണൻ (92, റിട്ട. ഗ്രഫ്, സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: എൻ.എസ്. ഷിബു, എൻ.എസ്. ഷീജ, എൻ.എസ്. ലീന, എൻ.എസ്. ലിപി. മരുമക്കൾ: സുരേന്ദ്രൻ, സുരേഷ്, ദിലീപ്കുമാർ. മരണാനന്തരകർമ്മങ്ങൾ 13ന് രാവിലെ 6ന്.