
പടിഞ്ഞാറെകൊല്ലം: കാവനാട് മീനത്ത് ചേരിയിൽ ചെറുക്കനഴികത്ത് തെക്കതിൽ സുരേന്ദ്രൻ പിള്ള (83) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: മീനാകുമാരി, അജിതകുമാരി,സുഷമ, ഉദയകുമാർ, കൃഷ്ണകുമാരി, പ്രിയ ലക്ഷ്മി. മരുമക്കൾ: പരേതനായ മണികണ്ഠൻപിള്ള, ജനാർദ്ദനൻ, രാധാകൃഷ്ണൻ, മണിയൻപിള്ള, വിനോദ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7മണിക്ക്.