vilasini

വെൺപാലക്കര: വെളിയിൽ വീട്ടിൽ പവി​ത്രന്റെ (റിട്ട. പ്രൊ​ഫസർ സി.ഇ.ടി, തിരുവനന്തപുരം) ഭാര്യ വിലാസിനി (71, റിട്ട. മാനേ​ജർ എ​ഫ്.സി.ഐ) നിര്യാതയായി. മക്കൾ: ദീപ്​തി (കെ.ഡ​ബ്ല്യൂ.എ കൊട്ടാര​ക്കര), ഡോ. അശ്വതി. മരു​മകൻ: ദിലീപ് (റവന്യൂ വകുപ്പ് ഇടുക്കി).