
പൂതക്കുളം: മുക്കട പശുമൺ കരിക്കുളത്ത് പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ കാർത്ത്യായനി അമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മോഹനൻ പിള്ള, ലളിതമ്മ, വിജയമ്മ, മണികണ്ഠൻ പിള്ള. മരുമക്കൾ: സുമദത്തൻ പിള്ള, ഗോപാലകൃഷ്ണപിള്ള, രമാദേവി, രേണുക പിള്ള. സഞ്ചയനം 13ന് രാവിലെ 7.30ന്.