
തേവലക്കര: പടിഞ്ഞാറ്റക്കര ഉഷാമന്ദിരത്തിൽ വി. വാസുദേവൻ (90, സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശങ്കരിഅമ്മ. മക്കൾ: എസ്. നിർമല, എസ്. ബിന്ദു, കെ.വി. അനിൽ (വിമുക്തഭടൻ), വി. വിമൽകുമാർ. മരുമക്കൾ: ടി. ഷാജി, എൽ. മണിക്കുട്ടൻ, വൈ. ശ്രീജ, ജി. താര. സഞ്ചയനം 12ന് രാവിലെ 7ന്.