sulochana

ചവറ: ചെറുശ്ശേരി ഭാഗം കുന്നത്തു വടക്കതിൽ പരേതരായ ദാമോദരന്റെയും ഭവാനിയുടെയും മകൾ സുലോചന (76) നിര്യാതയാ​യി. സഹോദരങ്ങൾ: സുധാ​കരൻ, സുശീല, സുദർശനൻ, സു​വർണ്ണൻ. സഞ്ച​യനം 10ന് രാവി​ലെ 7ന് വീ​ട്ടു​വ​ള​പ്പിൽ.