കൊല്ലം: തട്ടാമല പിണയ്ക്കൽ ഓലിയ്ക്കര വയൽവീട്ടിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സിന്ധു, സുനിൽ. മരുമക്കൾ: ഷിബു, രാജി. സഞ്ചയനം 12ന് രാവിലെ 8ന്.