
ഓയൂർ: അമ്പലംകുന്ന് പൊരിയക്കോട് റോഡുവിള പുത്തൻവീട്ടിൽ പരേതനായ ജി. രാഘവന്റെ ഭാര്യ ലക്ഷ്മികുട്ടി അമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രമണി, ലീല, തുളസീധരൻ, പ്രസന്നകുമാർ, മോഹനദാസ്, രാജീവൻ, ഉഷാകുമാരി, വസന്തകുമാരി. മരുമക്കൾ: സത്യശീലൻ പിള്ള, രവീന്ദ്രൻ, പരേതയായ ലതിക, അമൃതലേഖ, സജിത, സിന്ധു, ഉദയകുമാർ, ബിജു. സഞ്ചയനം 13ന് രാവിലെ 6ന്.