
കൊല്ലം: പള്ളിമുക്ക് സക്കീർ ഹുസൈൻ നഗർ-184 ഷംനാ മൻസിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സുബൈദാ ബീവി (88) നിര്യാതയായി. മക്കൾ: ബാദുഷ, മെഹറുനിസ, ഉമ്മറുദ്ദീൻ, നെസീമ, നാസർ, താജുനിസ, സജീവ്, ഷൈല, പരേതയായ ഷംന. മരുമക്കൾ: സുലൈമാൻ കുഞ്ഞ്, ഹംസകോയ, ഷെരീഫ്, റഹ്മാൻബേക്ക്, ഷാജി, റെജി, ജെസീന, സബിത.