thankachan

കൊട്ടാരക്കര: പ്ലാപ്പള്ളി തുണ്ടുവിള പുത്തൻ വീട്ടിൽ ഡി. തങ്കച്ചൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ശേഷം പ്ലാപ്പള്ളി ബഥേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ .മക്കൾ: അനിൽ ടി. ഡാനിയേൽ, ബിനിൽ ടി. ഡാനിയേൽ, സുനിൽ ടി.ഡാനിയേൽ (ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം), റിനിൽ ടി. ഡാനിയേൽ. മരുമക്കൾ: മഞ്ജു മത്തായി, ശാന്തി കെ. ഡാനിയേൽ, നീതു ജെ. കുഞ്ഞുമോൻ.