
ചവറ: പാലക്കടവ് വടക്കേത്തോപ്പിൽ പരേതനായ ഭഗദത്തന്റെ ഭാര്യ എൽ. ലീല (77) നിര്യാതയായി. മക്കൾ: പരേതനായ ബാബു, ഷിബു, കവിത, വിനോദ്, കൈരളി, കൽപ്പന. മരുമക്കൾ: പരേതയായ ബിജോ, അമ്പിളി, പരേതനായ മോഹൻകുമാർ, സന്തോഷ് കുമാർ, പ്രമോദ്. പുലകുളി അടിയന്തിരം 23ന് രാവിലെ 10ന്.