മൺട്രോതുരുത്ത്: കിടപ്രം വടക്ക് വിജയവിലാസത്തിൽ എസ്. അനിൽ കുമാറിന്റെയും (ഗ്രാമപഞ്ചായത്ത് അംഗം, സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗം) ബിന്ദുവിന്റെയും മകൻ അഭിരാം (22) നിര്യാതനായി. സഹോദരൻ : അഭിമന്യു.