
ചിറ്റുമല: ഓണമ്പലം വാർഡിൽ കെവിൻ വിലാസത്തിൽ എം.എ യേശുദാസൻ (73, റിട്ട. എ.എസ്.ഐ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോളിക്കുട്ടി. മക്കൾ: കെവിൻ, വിപിൻ. മരുമകൾ: ടിനി.