കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ വെളിച്ചിക്കാല 1530-ാം നമ്പർ ടി.ബി ജംഗ്ഷൻ ശാഖ വിശ്വകർമ്മജയന്തി 'ഋഷി പഞ്ചമി' ആഘോഷിച്ചു. വിശ്വകർമ്മ ദേവപൂജ, തുടർന്ന് ഭാഗവത പാരായണം, വൈകിട്ട് പായസവിതരണം, സമ്മാന കൂപ്പൺ നറുക്കെടുപ്പ് എന്നിവ നടന്നു