
കൊല്ലം: മുൻ കൗൺസിലർ കളിയിലിൽ പരേതനായ അപ്പുകുട്ടൻപിള്ളയുടെ മകൻ മനയിൽകുളങ്ങര കളിയിലിൽ മുരളീകൃഷ്ണൻ (62) നിര്യാതനായി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, റോട്ടറി ക്ലബ്ബ് കൊല്ലം ഈസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മധുകുമാർ (അബുദാബി), പരേതനായ ഉണ്ണികൃഷ്ണൻ, മായ. സഞ്ചയനം 12ന് രാവിലെ 8ന്.