
വയയ്ക്കൽ: ശശി വിലാസത്തിൽ പരേതനായ ഷൺമുഖൻ ആചാരിയുടെ ഭാര്യ പൊന്നമ്മ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: കമല, ഓമന, ശശി, രവി, പരേതയായ രമ, ലത, ബിജു, ബിനു (സി.പി.എം വയയ്ക്കൽ ബ്രാഞ്ചംഗം). മരുമക്കൾ: പരേതനായ കുമാരസ്വാമി, ശശി, രമണി, ഗീത, രഘു, പരേതനായ ശ്രീകുമാർ, ബിനുമോൾ, രമണി.