ചവറ സൗത്ത്: മാലിഭാഗം അംമ്പികാ ഭവനത്തിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ അംബികാപ്പിള്ള (74) നിര്യാതയായി. മക്കൾ: ജയശ്രി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ : വിജയൻപിള്ള,അനുജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.