
കരുനാഗപ്പള്ളി: മരു. വടക്ക് മാമ്പറത്തറയിൽ സുധാകരൻപിള്ള (79) നിര്യാതനായി. ഭാര്യ: തങ്കമ്മ അമ്മ. മക്കൾ: ശ്രീകുമാർ, ശ്രീലത, സജികുമാർ, പരേതനായ ജയകുമാർ. മരുമക്കൾ: ഗീത, തുളസീധരൻപിള്ള, രമ്യ. സഞ്ചയനം 13ന് രാവിലെ 8ന്.