കൊല്ലം: ആശ്രമം മുഖരിക ഭവനത്തിൽ എം.എസ്. സിദ്ധാർത്ഥൻ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പോളയാത്തോട് വിശ്രന്തിയിൽ. ഭാര്യ: എൻ. കൃഷ്ണമ്മ. മക്കൾ: സുമൻ, സൗമ്യ, സിമിത.